"Welcome to Prabhath Books, Since 1952"
What are you looking for?

നവമാധ്യമ കാലത്തെ ഈടതുചേരി

4 reviews

ഇന്ത്യയുടെ വർത്തമാനകാല സാഹചര്യങ്ങളിൽ വർഗ്ഗസമരത്തെ പുതിയ നൂറ്റാണ്ടിൽ വിഭാവനം ചെയ്യുന്നതിനായി ഒരു വിശാലമായ ഇടത് പൊതുമണ്ഡലം എങ്ങനെ രൂപപ്പെടുത്താം എന്ന സഗൗരവ പരിചിന്തനം.

മാർക്സിയൻ ദർശനങ്ങളുടെ പിൻബലത്തിൽ വിവിധ വിഷയങ്ങളെ സമീപിക്കുകയും കൃത്യമായ വിശകലനത്തിലേക്ക് പോകുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ ശരിയായ വിലയിരുത്തൽ - 'നവമാധ്യമകാലത്തെ ഇടതുചേരി'.

അവതാരിക -എസ്.സുധാകരൻ റെഡ്‌ഡി.

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support